പള്ളിക്കൂടം
പുതിയ വിദ്യാഭ്യാസ സമീപനത്തിനനുസരിച്ച് ഈ വിദ്യാലയത്തിലെ കൊച്ചു കൂട്ടുകാരായ ഞങ്ങള്‍ ചെയ്യാന്‍ ശ്രമിയ്ക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങളാണു ഇവിടെ കാണുന്നത്.ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും അഭിപ്രായങ്ങള്‍ അറിയിയ്ക്കുകയും ചെയ്യണമെന്ന് അഭ്യര്‍ഥിയ്ക്കുന്നു.